HIGHLIGHTS : തിരു: മില്‍മ പാല്‍ വിതരണം സംസ്ഥാനത്ത് ഇന്ന് മുടങ്ങും.
തിരു: മില്‍മ പാല്‍ വിതരണം സംസ്ഥാനത്ത് ഇന്ന് മുടങ്ങും. ശമ്പളപരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്. പാല്‍ വിതരണം മുടങ്ങുമെന്ന് മില്‍മ ഔദ്യോഗികമായി അറിയിച്ചിരുന്നു.
ജീവനക്കാരുമായി കഴിഞ്ഞ ദിവസം തൊഴില്‍വകുപ്പ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ പണിമുടക്കിയത്.

English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക