മികച്ച ആരോഗ്യ പ്രവര്‍ത്തക

മലപ്പുറം: സംസ്ഥാന ആരോഗ്യവകുപ്പിനു കീഴില്‍ 2013 വര്‍ഷത്തെ ജില്ലയിലെ മികച്ച ആരോഗ്യ പ്രവര്‍ത്തകയായി തിരഞ്ഞെടുക്കപ്പെട്ട കോഡൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് പി.അനീഷ. മലപ്പുറം മുണ്ടുപറമ്പ് സ്വദേശിനിയാണ്.

 

Share news
error: Content is protected !!
Scroll to Top