പരപ്പനങ്ങാടി :പരപ്പനങ്ങാടിയിലെ അഴുക്കുചാലുകള്‍ യഥാസമയം വൃത്തയാക്കാത്തതിനെ തുടര്‍ന്ന് മഴ കനത്തതോടെ പരപ്പനങ്ങാടി ബസ്റ്റാന്റിലെ കടകളിലേക്ക് അഴുക്ക് വെള്ളം കയറി.
ഇവിടെ ഡ്രൈനേജ് നിര്‍മ്മാണം അശാസ്്ത്രീയമായതിനാലും വേനല്ക്കാലത്തു തന്നെ അഴുക്കുചാല്‍ വൃത്തിയാക്കാത്തതുമാണ് ഇങ്ങിനെ വെള്ളം കയറുന്നതെന്ന് വ്യാപരികള്‍ പരാതിപ്പെട്ടു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




