മലയാളികള്‍ വിഷു ആഘോഷിക്കുന്നു.

കോഴിക്കോട് : കേരളത്തിന്റെ കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മ്മചെപ്പ് തുറക്കുന്ന എൈശ്വര്യത്തിന്റെ ഉത്സവമായ വിഷു ലോകത്തെമ്പാടുമുള്ള മലയാളികള്‍ ആഘോഷിക്കുന്നു.

നമ്മുടെ അതിര്‍ത്ഥി പങ്കിടുന്ന അയല്‍ സംസ്ഥാനങ്ങളിലും വിഷു ആഘോഷിക്കുന്നുണ്ട്. കേരളത്തില്‍ ഓണം പോലെ തന്നെ ഒരു പ്രധാന വിളവടുപ്പ് ഉത്സവമാണ് വിഷു. പ്രധാനമായും പച്ചക്കറിയാണ് വിളവെടുക്കുന്നത്. മവബാറില്‍ വിഷു സദ്യക്കുമുണ്ട് പ്രത്യേകത സദ്ക്ക് ഇറച്ചിയോ, മീനോ നിര്‍ബന്ധമാണ്.

കണക്കൊന്നയും വിഷു കൈനീട്ടവും വിഷുകട്ടയും മലയാളിക്കെന്നും ഗൃഹാതുരതയുടെ ഓര്‍മ്മകളാണ്.

Share news
error: Content is protected !!
Scroll to Top