HIGHLIGHTS : മലപ്പുറം : കോഴിക്കോട് മലപ്പുറം ജില്ലകളുടെ
മലപ്പുറം : കോഴിക്കോട് മലപ്പുറം ജില്ലകളുടെ തീരദേശത്ത് പരക്കെ ഭൂചലനം.2.15 മണിയോടെയാണ് ചലനം അനുഭവപ്പെട്ടത്. റിക്ടര്‍സ്‌കെയില്‍ 3.4 തീവ്രത രേഖപ്പെടുത്തിയ ചലനം പലഭാഗങ്ങളിലായി 24 സെക്കന്റ് നീണ്ടുനിന്നു .
കരിപ്പൂരിനും കുണ്ടോട്ടിക്കുമിടയിലാണ് പ്രഭവകേന്ദ്രം.

മലപ്പുറം ജില്ലയില്‍ കടലുണ്ടി, വള്ളിക്കുന്ന, പരപ്പനങ്ങാടി എന്നിവിടങ്ങളിലും കോഴിക്കോട് ജില്ലയില്‍ മണ്ണൂര്‍ ,മാവൂര്‍റോഡ്, പുതിയറ,മലാപറമ്പ്,,ചേവായൂര്‍,സിവില്‍സ്റ്റേഷന്‍, ബേപ്പൂര്‍ എന്നിവിടങ്ങളിലുമാണ് ചലനം അനുഭവപ്പെട്ടത്.
MORE IN പ്രധാന വാര്‍ത്തകള്‍
