HIGHLIGHTS : കൊച്ചി : കൊച്ചി മെട്രോ സംബന്ധിച്ച

കൊച്ചി : കൊച്ചി മെട്രോ സംബന്ധിച്ച എല്ലാ കാര്യങ്ങളും ഇ ശ്രീധരന്‍ തന്നെ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍ അതു സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നത് കേന്ദ്രസര്‍ക്കാരാണെന്നും അദേഹം പറഞ്ഞു. മെട്രോ സമയബന്ധിതമായി തീര്‍ക്കുമെന്നും മുഖ്യ മന്ത്രി പറഞ്ഞു.
ഈ പദ്ധതി സംബന്ധിച്ച് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
എന്നാല്‍ ഡിഎംആര്‍സിയെ ചുമതല ഏല്‍പ്പിക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി ഉറപ്പ് പറയുന്നില്ല.