മടങ്ങിവരവ് സമ്മാനിച്ചത് മോശം അനുഭവം ;നവ്യാ നായര്‍

വിവാഹശേഷം സിമിയിലേക്ക് മടങ്ങി വന്ന തനിക്ക് അനുഭവിക്കേണ്ടി വന്നത് മോശം അനുഭവം മാത്രമായിരുന്നെന്ന് നവ്യാനായര്‍. സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെയാണ് നവ്യ തന്റെ രണ്ടാം വരവ് നടത്തിയത് എന്നാല്‍ ചിത്രം വേണ്ടത്ര വിജയിച്ചില്ല. ഇതാണ് നവ്യയെ വിഷമിപ്പിച്ചിരിക്കുന്നത്.

വിവാഹശേഷം നിരവധി ഓഫറുകള്‍ വന്നെങ്കിലും നല്ല സ്‌ക്രിപ്റ്റായതിനാല്‍ മാത്രമാണ് ഈ ചിത്രത്തില്‍ അഭിനയിച്ചതെന്നും നവ്യ പറയുന്നു. എന്നാല്‍ ചിത്രത്തിന് വേണ്ട പബ്ലിസിറ്റി കിട്ടാത്തതിനാല്‍ ചിത്രം ഒരു പരാജയപ്പെടുകയാണുണ്ടായത്.

ഒരു വാരിക്കനുവദിച്ച അഭിമുഖത്തിലാണ് നവ്യ തന്റെ തിരിച്ചു വരവിലെ അനുഭവങ്ങള്‍ പങ്കുവച്ചത്.

Share news
error: Content is protected !!
Scroll to Top