മഞ്ചേരിയില്‍ മുഖ്യമന്ത്രിക്ക് കരിങ്കൊടി; ഇടതുമുന്നണി പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷം

HIGHLIGHTS : മഞ്ചേരി: പോലീസും ഇടത് മുന്നണി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം.

cite

മഞ്ചേരി: പോലീസും ഇടത് മുന്നണി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യേണ്ട മഞ്ചേരി മെഡിക്കല്‍ കോളേജിന്റെ ഉദ്ഘാടന വേദിയിലേക്ക് ഇടതുമുന്നണി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്.

മുഖ്യമന്ത്രിയെ തടയാനെത്തിയ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കനത്ത പോലീസ് സംരക്ഷണത്തിലെത്തിയ മുഖ്യമന്ത്രയെ ഇടത് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

സംസ്ഥാനത്തെ ആറാമത്തെ മെഡിക്കല്‍ കോളേജാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്തത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!