HIGHLIGHTS : തിരു: സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തിവന്ന ഭൂസമരം ഒത്തുതീര്‍ന്നു.
തിരു: സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തിവന്ന ഭൂസമരം ഒത്തുതീര്‍ന്നു. ഭൂ സംരക്ഷണ സമിതിയും സമരക്കാരും തമ്മില്‍ ഇന്ന് രാത്രിയില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍ന്നത്.
തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചതായി സിപിഐഎം നേതാവ് ഇ പി ജയരാജന്‍ മാധ്യമങ്ങളോടു പറഞ്ഞു.

English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക