മലയാളികളുടെ പ്രിയതാരം ഭാവന ആദ്യമായി പോലീസ് വേഷത്തിലെത്തുന്നു. എം പത്മകുമാര്‍ ഒരുക്കുന്ന ചിത്രത്തിലാണ് ഭാവന പോലീസ് ഉദേ്യാഗസ്ഥയായി വേഷമിടുന്നത്. ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് ഭവനയുടെ നായകന് ്. ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബന് അഭിനയിക്കുന്നത്.
ഓര്‍ഡിനറി എന്ന ഹിറ്റ് ചിത്രത്തിന് കഥയെഴുതിയ നിഷാദ് കോയയാണ് ഈ ചലചിത്രത്തിന്റെ തിരക്കഥ. ഇതുവരെ പേരിടാത്ത ഈ ചിത്രത്തില്‍ മുകേഷ്, സുരാജ് വെഞ്ഞിറാമൂട് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




