ഭര്‍ത്താവിന്റെ സ്വവര്‍ഗാരുനാഗം നിര്‍ത്താന്‍ ഭാര്യ 22 ഫീമെയില്‍ മോഡല്‍ കട്ടിങ് നടത്തി

ബ്രസീലില്‍ ഭര്‍ത്താവിന്റെ സ്വവര്‍ഗാനുരാഗത്തില്‍ സഹികെട്ട ഭാര്യ ഭര്‍ത്താവിന്റെ ലൈംഗികാവയവം മലയാളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട 22 ഫീമെയില്‍ മോഡലില്‍ കട്ട് ചെയ്തു ചെയ്തു. സവോപോളോക്കടുത്ത് സാന്‍ഡോസിലെ 28 കാരനാണ് ഈ ദുരനുഭവമുണ്ടായത്.

ഇയാള്‍ക്ക് കിടപ്പറയില്‍ ഭാര്യയേക്കാള്‍ താല്‍പ്പര്യം അന്യ പുരുഷന്‍മാരോടായിരുന്നു. കിടപ്പറയില്‍ അന്യപുരുഷന്‍മാരെ വിളിച്ചു വരുത്തുന്നതിനെ ചൊല്ലി യുവതിയും ഭര്‍ത്താവും തമ്മില്‍ സ്ഥിരം വഴക്കിടാറുണ്ടായിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

ആസൂത്രിതമായ ദിവസങ്ങളുടെ കാത്തിരുപ്പിനൊടുവില്‍ രാത്രി ഭര്‍ത്താവിനെ കട്ടിലില്‍ കിടത്തിയശേഷം കറിക്കത്തിയുപയോഗിച്ച് ലൈംഗികാവയവം മുറിക്കുകയായിരുന്നു. ഇയാളുടെ കരച്ചില്‍ കേട്ട് അയല്‍വാസികള്‍ ഓടി എത്തി ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരന്നു. ഇയാളുടെ ലൈംഗിംകാവയവം റിപ്ലാന്റ് ചെയ്യാന്‍ കഴിയാത്ത വിധത്തിലായിരുന്നു. ഇയാള്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top