പരപ്പനങ്ങാടി : ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. സാരമായി പരിക്കേറ്റ ബൈക്ക് യാത്രികനായ ഒട്ടുമ്മല്‍ ബീച്ചിലെ പഞ്ചാര ഷഹീദ്(24)നെ കോഴിക്കോട് മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെ 6.30 മണിയോടെയാണ് അപകടം നടന്നത്. ഷഹീദ് ഓടിച്ച ബൈക്ക് പരപ്പനങ്ങാടി ജംഗ്ഷനിലെ പെട്രോള്‍ പമ്പിന് മുന്‍മ്പിലുള്ള ഇലക്ട്രിക്ക് പോസിറ്റില് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




