കാലിക്കറ്റ് സര്‍വ്വകലാശാല 2012 ഡിസംബറില്‍ നടത്തിയ അവസാന വര്‍ഷ ബി.കോം/ബി.ബി.എ പരീക്ഷയുടെ മാര്‍ക്ക് ഷീറ്റുകള്‍ സമര്‍പ്പിക്കുന്നതിനുവേണ്ടി സ്പോട്ട് പേയ്മെന്റ് ക്യാമ്പ് മെയ് 28 ന് രാവിലെ 10.30 ന് സര്‍വ്വകലാശാലാ പരീക്ഷാഭവനില്് നടത്തും. ബന്ധപ്പെട്ട എല്ലാ ചീഫ് എക്സാമിനര്‍മാരും അന്നേ ദിവസം മാര്‍ക്ക് ഷീറ്റുകള്‍ സമര്‍പ്പിക്കണം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



