ബസ്സ്റ്റാന്‍ഡ് നിര്‍മാണത്തിനായി യൂണിവേഴ്‌സിറ്റിയെ സമീപിക്കും

HIGHLIGHTS : തേഞ്ഞിപ്പാലം:

തേഞ്ഞിപ്പാലം: ബസ് സ്റ്റാന്‍ഡ് നിര്‍മ്മിക്കുന്നതനിനായി സ്ഥലം ലഭിക്കാന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയെ സമീപിക്കാന്‍ തേഞ്ഞിപ്പാലം പഞ്ചായത്ത് ബോര്‍ഡ് യോഗം തീരുമാനിച്ചു.

സംയുക്ത സംരംഭമായി ബസ് സ്റ്റാന്‍ഡ് നിര്‍മിക്കുന്നതിനായുള്ള ശ്രമമാണ് തേഞ്ഞിപ്പാലം പഞ്ചായത്ത് നടത്തുന്നത്. ബസ് സ്റ്റാന്‍ഡിനോടനുബന്ധിച്ച് ഷോപ്പിങ് കോംപ്ലക്‌സും ഉള്‍പ്പെടുന്ന പദ്ധതിയാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുമായി ചര്‍ച്ച ചെയ്യുക.

sameeksha-malabarinews

യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കള്ളിയില്‍ ഫിറോസ് അദ്ധ്യക്ഷനായി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!