ബച്ചന്‍ കുടുംബം പിരിയുന്നു.

മുംബൈ: ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും ശ്രദ്ധേയരായ അഭിനയ കുടുംബമാണ് അമിതാബച്ചന്റെ കുടുംബം. ഭാര്യ ജയാ ബച്ചനും, മകന്‍ അഭിഷേകും മരുമകള്‍ ഐശ്യര്യയും ചെറുമകള്‍ ആരാധ്യയുമടങ്ങിയതാണ് കുടുംബം.

ഇതുവരെ എല്ലാവരും ഒരുമിച്ചായിരുന്നു താമസം. എന്നാല്‍ ഇനി മുതല്‍ അഭിഷേക് താമസം മാറാന്‍ പോകുന്നു എന്നു മത്രം. ഇതിനായി അമിതാ ബച്ചന്‍ മകന് 50 കോടിയുടെ ഒരു പുതിയ ബംഗ്ലാവ് വാങ്ങി എന്നതാണ് ബോളിവുഡിലെ ഏറ്റവും പുതിയ വാര്‍ത്ത. ഇപ്പോള്‍ അമിതാബച്ചനും കുടുംബത്തിനും നാല് ബംഗ്ലാവുകളാണ് ഉള്ളത്.

പുതിയ ബംഗ്ലാവ് അമിതാബച്ചന്റെയും മകന്‍ അഭിഷേക് ബച്ചന്റെയും പേരിലാണ് വാങ്ങിയിരിക്കുന്നത്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top