HIGHLIGHTS : ധാക്ക: ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി നേതാവിന് വധശിക്ഷ.
ധാക്ക: ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി നേതാവിന് വധശിക്ഷ. ജമാഅത്തെ ഇസ്ലാമിയുടെ സെക്രട്ടറി ജനറല്‍ അലി അഹ്‌സന്‍ മുജാഹിദിനാണ് വധശിക്ഷ വിധിച്ചത്. യുദ്ധകുറ്റങ്ങള്‍ വിചാരണ ചെയ്യുന്ന അന്താരാഷ്ട്ര ട്രൈബ്യൂണലിന്റേതാണ് ഈ വിധി.
പത്ര പ്രവര്‍ത്തകനും സംഗീതസംവിധായകനുമടക്കം നിരവധി പേരെ തട്ടികൊണ്ടു പോയി വധിച്ചതില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി വധശിക്ഷ വിധിച്ചത്. ഇതു കൂടാതെ നരഹത്യ ഗൂഢാലോചന എന്നിവയടക്കം 7 കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക