ബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ ബോംബാക്രമണം; രണ്ടു പേര്‍ കൊല്ലപ്പെട്ടു

കൊല്‍കത്ത: ബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ ബോംബാക്രമണം. ആക്രമണത്തില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവടക്കം രണ്ടു പേര്‍ കൊല്ലപെട്ടു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ടാംഘട്ട പഞ്ചായത്ത് വോട്ടെടുപ്പിനിടെയാണ് ആക്രമണമുണ്ടായത്.

സിപിഐഎം സ്ഥാനാര്‍ത്ഥി മനോഹ്‌റ ബീവിയുടെ ഭര്‍ത്താവ് മുഹമ്മദ് ഷെയ്ക്ക് ഹസ്മത്ത് ആണ് കൊല്ലപെട്ടത്.

Share news
error: Content is protected !!
Scroll to Top