പരപ്പനങ്ങാടി: എഞ്ചിനിയറിങ്ങ് പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ റിതുലിനെ ആള്‍കേരളാ ഫോട്ടോഗ്രാഫേഴസ് അസോസിയേഷന് ഉപഹാരം നല്കി ആദരിച്ചു.
ചടങ്ങില്‍ ഗിന്നസ് ജേതാവും ഫോട്ടോഗ്രാഫറുമായ സുധീര്‍ കടലുണ്ടി, പ്രസിഡണ്ട് ജയപ്രകാശന്‍, സെക്രട്ടറി സാദിഖ്, ട്രഷറര്‍ ബാബു രാജന്, മുഹമ്മദ് നബീല്‍, നാരായണന് എന്നിവര്‍ സംസാരിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



