ഫേസ്ബുക്കിന് സെക്രട്ടറിയേറ്റില്‍ വിലക്ക്

തിരു സോളാര്‍ തട്ടിപ്പ് കേസ് സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന സോഷ്യല്‍ നെറ്റുവര്‍ക്ക് സൈറ്റുകള്‍ ഉപയാഗിക്കുന്നതിന് സക്രട്ടറിയേറ്റി്‌ലെ കന്വ്യൂട്ടറുകള്‍ക്ക് വിലക്ക്.

സെക്രട്ടറിയേറ്റിനകത്ത് ഈ വെബ്‌സൈറ്റുകളടക്കം തിരഞ്ഞെടുത്ത സൈറ്റുകള്‍ ഉപയോഗിക്കാന്‍ പാടില്ല എന്നാണ് പുതിയ നിര്‍ദ്ദേശം.

സോളാര്‍ തട്ടിപ്പുകേസില്‍ ഫേസബുക്കില്‍ പോസ്റ്റിട്ടതിന് മൂന്ന് സര്‍ക്കാര്‍ ജീവനക്കാരെ കഴിഞ്ഞ ഒരാഴ്ചക്കുള്ളി്ല്‍ സസ്പന്റ് ചെയ്തിരുന്നു.

Share news
error: Content is protected !!
Scroll to Top