HIGHLIGHTS : കോഴിക്കോട് : കോഴിക്കോട് ഫറോക്കില്‍ മൂന്നു ബസ്സുകള്‍ കൂട്ടിയിടിച്ച്
കോഴിക്കോട് : കോഴിക്കോട് ഫറോക്കില്‍ മൂന്നു ബസ്സുകള്‍ കൂട്ടിയിടിച്ച് നാല്‍പതോളം പേര്‍ക്ക് പരിക്കുപറ്റി. ആറു പേരുടെ നില ഗുരുതരമാണ്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കെഎസ്ആര്‍ടിസി ബസ്സിനെ മറികടക്കാന്‍ തൃശൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യബസ്സിന്റെ മത്സരയോട്ടമാണ്് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക