HIGHLIGHTS : തിരു : സംസ്ഥാനത്തെ പ്ലസ്വണ്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
തിരു : സംസ്ഥാനത്തെ പ്ലസ്വണ്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഒരോ ബാച്ചിലും സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാനാണ് തീരുമാനംമായിരിക്കുന്നത്. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് വ്യത്യാസമില്ലാതെ എല്ലാ ഹയര്‍സെക്കന്ററി സ്‌കൂളിലും സീറ്റ് വര്‍ദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക