HIGHLIGHTS : ലണ്ടന്‍: താലിബാന്‍ ഭീകരരുടെ
ലണ്ടന്‍: താലിബാന്‍ ഭീകരരുടെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്കക്് രക്ഷപ്പെട്ട് ജീവതത്തിലേക്ക് തിരിച്ചുവന്ന മലാല തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദിരേഖപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ സന്ദേശം പുറത്തുവിട്ടു.
കുട്ടികളുടെ വിദ്യഭ്യാസത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ നിന്ന് പിറകോട്ടില്ലെന്നും മലാല സന്ദേശത്തിലൂടെ വ്യക്തമാക്കി.

മലാല ചികിത്സയില്‍ കഴിയുന്ന ബ്രിട്ടണിലെ ബെര്‍മിങ്ഹാം ആശുപത്രിയില്‍ നിന്നാണ് തന്റെ ഇപ്പോഴത്തെ ആരോഗ്യ സ്ഥിതി അറിയിച്ചുകൊണ്ടുള്ള വീഡിയോ സന്ദേശം പുറത്തു വിട്ടത്.