പ്രചരണ ബോര്‍ഡുകള് നശിപ്പിച്ചു

തിരൂരങ്ങാടി: കാന്തപുരത്തിന്റെ കേരളയാത്രയുടെ പ്രചരണാര്‍ത്ഥം കക്കാട് സ്ഥാപിച്ച ബോര്‍ഡുകള് നശിപ്പിച്ചതില്‍ കക്കാട് ടൗണ്‍ എസ് വൈ എസ് , എസ് എസ് എഫ് കമ്മറ്റികള്‍ പ്രതിഷേധിച്ചു.

സയ്യിദലി ഹിബ്ശി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ശബീര്‍ തയ്യില്‍, എം ടി മുഹമ്മദ് ഷമീര്‍, പി കെ എം ജുനൈസ്, സി എ റഹീം, ഇ വി നിയാസ് സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top