പൊന്നക്കമ്പാട്ട് ലക്ഷ്മി ടീച്ചര്‍ (83) നിര്യാതയായി

താനൂര്‍: പരേതനായ ടി കെ ദിനേശന്‍ മാസ്റ്ററുടെ ഭാര്യ പൊന്നക്കമ്പാട്ട് ലക്ഷ്മി ടീച്ചര്‍ 83 നിര്യാതയായി. 38 വര്‍ഷം പരപ്പനങ്ങാടി ബിഇഎം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയായിരുന്നു.

മക്കള്‍: ശ്യം കേരള വാട്ടര്‍ അതോറിറ്റി, ബിന്ദു കോ ഒപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍. മരുമക്കള്‍: ജയരാജന്‍ അത്തോളി എസ്ബിടി പരപ്പനങ്ങാടി, മിനി താനൂര്‍ ദേവധാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍.

ശവസംസ്‌ക്കാരം ചൊവ്വാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പില്‍.

 

 

Share news
error: Content is protected !!
Scroll to Top