പെട്രോള്‍ വില വാണ്ടും കൂട്ടി.

ദില്ലി : പെട്രോളിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു. ലിറ്ററിന് 70 പൈസയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇന്ന് അര്‍ദ്ധരാത്രിയോടെ പുതിയ നിരക്ക് നിലവില്‍ വരും.

രൂപയുടെ മൂല്യം കുറഞ്ഞതാണ് എണ്ണയുടെ വില വര്‍ദ്ധിപ്പികാന്‍ കാരണം എന്നാണ് എണ്ണ കമ്പനികളുടെ വിശദീകരണം.

Share news
error: Content is protected !!
Scroll to Top