പൂന സ്‌ഫോടനം : തദ്ദേശവാസി പോലീസ് നിരീക്ഷണത്തില്‍

പൂനെ : ഇന്നലെ പൂനെ നഗരത്തില്‍ 4 ഇടങ്ങളിലായി നടന്ന ബോംബ്‌സ്‌ഫോടനങ്ങളില്‍ പങ്കുണ്ടെന്ന്് സംശയിക്കുന്ന തദ്ദേശവാസിയായ ടെയ്‌ലറെ പോലീസ് തിരയുന്നു. പുനെ ജംഗ്ലി മഹാരാജ റോഡില്‍ ടെയ്‌ലര്‍ ഷോപ്പ് നടത്തുന്ന പാട്ടീല്‍ എന്നയാളാണ്് ബോംബുകള്‍ തെരുവുകളില്‍ വെച്ചതെന്നാണ് പോലീസിന്റെ അനുമാനം.

ബുധനാഴ്ച 7.27 നും 8.15നും ഇടയിലാണ് പ്രഹരശേഷി കുറഞ്ഞ സ്‌ഫോടന പരമ്പര. പൂനെ തെരുവുകളില്‍ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ മൂന്ന് സ്‌ഫോടനങ്ങളും ജംഗ്ലിമഹാരാജ റോഡില്‍് ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് നടന്നത്.

 

Share news
error: Content is protected !!
Scroll to Top