പി ജയരാജന് ജാമ്യം

കാച്ചി : ഷുക്കൂര്‍ വധക്കേസില്‍ അറസ്റ്റിലായ സിപിഐഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 25,000 രുപയും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യത്തിലുമാണ് ജയരാജനെ മോചിപ്പിച്ചിരിക്കുന്നത്്.

പി ജയരാജന്റെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങള്‍ കണക്കിലെടുത്താണ്് കഴിഞ്ഞ രണ്ടുതവണയും ഹൈക്കോടതി ജാമ്യം നിഷേധിച്ചത്.

ഷുക്കൂര്‍ വധക്കേസില്‍ അറസറ്റിലായ ടിവി രാജേഷ് എംഎല്‍എയ്ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

 

Share news
error: Content is protected !!
Scroll to Top