പാലത്തിങ്ങള്‍ : പാലത്തിങ്ങല്‍ പുഴയില്‍ കൊട്ടന്തല ഭാഗത്ത് മത്സ്യബന്ധന വലയില്‍ പെരുമ്പാമ്പ് കുടുങ്ങി.
ഉദ്ദേശം 2മീറ്ററിലധികം നീളമുള്ള പെരുമ്പാമ്പാണ് വലയില്‍ കുടിങ്ങിയത്.
ഇന്നുരാവിലെ വലയില്‍കുടുങ്ങിയ പാമ്പിനെ ഉച്ചയ്ക്ക് നിലമ്പൂരില്‍ നിന്നെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




