പാണ്ടാരിക്കല്‍ പുഷ്പാംഗദന്‍(73)

പരപ്പനങ്ങാടി : പരപ്പനങ്ങാടി ജിയുപി സ്‌ക്കൂളില്‍ നിന്നും വിരമിച്ച പ്രധാനധ്യാപകന്‍ തൃശൂര്‍ പെരുവല്ലൂരിലെ പാണ്ടാരിക്കല്‍ പുഷ്പാംഗദന്‍(73) നിര്യാതനായി. ഭാര്യ: സുമനാവതി(റിട്ട. അധ്യാപിക എംവിഎച്ച്എസ്എസ് അരിയല്ലൂര്‍). മക്കള്‍: പ്രവീണ(ദുബായ്),ഷെല്‍ജി(പോലീസ് എആര്‍ ക്യാമ്പ് കോഴിക്കോട്). മരുമക്കള്‍: ഹിമ പ്രവീണ്, ഷിബിന.

സംസ്‌ക്കാരം തിങ്കളാഴ്ച രാവിലെ 8ന് തൃശൂര്‍ പെരുവല്ലൂരിലെ വീട്ടുവളപ്പില്‍.

Share news
error: Content is protected !!
Scroll to Top