HIGHLIGHTS : ഇസ്ലാമാബാദ് : പാക്കിസ്ഥാനില്‍ പൊതുതെരഞ്ഞെടു്പപില്‍
ഇസ്ലാമാബാദ് : പാക്കിസ്ഥാനില്‍ പൊതുതെരഞ്ഞെടു്പപില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാകിസ്ഥാന്‍ മുസ്ലിംലീഗ് അധികാരത്തിലേക്ക്. നവാസ് ഷെരീഫ് ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്നത്. 130 സീറ്റുകളില്‍ മുന്നിലെത്തി നവാസ് ഷെരീഫിന്റെ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷീയായി.
ഇമ്രാന്‍ഖാന്റെ തെഹരികി ഇന്‍സാഫ് രണ്ടാമതെത്തി. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി വന്‍ തിരിച്ചടിയാണ് തെരഞ്ഞെടു്പപില്‍ നേരിട്ടത്.

60 ശതമാനത്തോളം പോളിഗാണുണ്ടായത്. ചരിത്രത്തിലാദ്യമായാണ് പാകിസ്ഥാനില്‍ ഇത്ര വലിയ പോളിംഗ് നടക്കുന്നത്. പാകിസ്ഥാനില്‍ ആദ്യമായാണ് ഒരാള്‍ തന്നെ മൂന്ന് തവണ പ്രധാനമന്ത്രിയാകുന്നത്.