സ്വര്‍ണ്ണത്തിന് വീണ്ടും വിലയിടിഞ്ഞു; പവന് 19,680 രൂപ

കൊച്ചി: സ്വര്‍ണ്ണത്തിന് വീണ്ടും വിലയിടിവ് പവന് 440 രൂപ കുറഞ്ഞ് 19,680 രൂപയായി. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് സ്വര്‍ണ്ണവില കുറയുന്നത്. ഗ്രാമിന് 55 രൂപ കുറഞ്ഞ് 2,460 രൂപയായി.

ഒരു മാസത്തിനിടെ സ്വര്‍ണ്ണവിലയിലുണ്ടായ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

Share news
error: Content is protected !!
Scroll to Top