Section

malabari-logo-mobile

പരപ്പനങ്ങാടി എസ്എന്‍എമ്മില്‍ ഔഷധസസ്യ ഉദ്യാനവും മൊരുങ്ങുന്നു.

HIGHLIGHTS : പരപ്പനങ്ങാടി : സൂപ്പിക്കുട്ടി നഹമെമ്മോറിയല്‍

sameeksha-malabarinews
പരപ്പനങ്ങാടി : സൂപ്പിക്കുട്ടി നഹമെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഔഷധസസ്യ ഉദ്യോനമൊരുങ്ങുന്നു. അമ്പതിനായിരം രൂപ ചെലവഴിച്ച് സ്‌കൂള്‍ കോമ്പൗണ്ടില്‍ ഒരുക്കുന്ന ഔഷധ തോട്ടത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച വിദ്യാലയത്തില്‍ നടന്നു. ശബ്‌നം മുരളിയും പി ഒ അഹമ്മദ് റാഫിയും ആദ്യ തൈ നട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഒന്നാംഘട്ടത്തില്‍ നൂറിലേറെ തൈകള്‍ നട്ടുപിടിപ്പിച്ചു.

ചടങ്ങില്‍ പ്രസിപ്പില്‍ ഇ പി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. ലത്തീഫ് മദനി, ആനന്ദവല്ലി ടീച്ചര്‍, പോള്‍,ദാസന്‍, വിനയന്‍ പാറോല്‍, സുബ്രഹ്മണ്യന്‍, കാസിം, ശിവദാസന്‍, അബ്ദുറസാഖ് എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN Latest News