HIGHLIGHTS : മൂന്നിയൂര്‍ : മലബാറിലെ കീഴാള ഉല്‍സവങ്ങളില്‍ പ്രമുഖമായ കളിയാട്ടത്തിന് പതിനായിരങ്ങളെത്തി.
മൂന്നിയൂര്‍ : മലബാറിലെ കീഴാള ഉല്‍സവങ്ങളില്‍ പ്രമുഖമായ കളിയാട്ടത്തിന് പതിനായിരങ്ങളെത്തി.
ആഴ്ച്ചകള്‍ നീണ്ടുനിന്ന തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ പൊയ്കുതിരകളുമായി കാവുതീണ്ടാനെത്തിയ ജനങ്ങളുടെ ഒഴുക്കില്‍ ദേശിയ പാത പലതവണ സ്തംഭിച്ചു.

മലപ്പുറം-കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് സ്ത്രീകളും കുട്ടികളും അടങ്ങിയ ചെറു ചെറു സംഘങ്ങള്‍ കളിയാട്ടക്കാവിലേക്കെത്തിയത്.
കളിയാട്ടക്കാവിലെ ഉല്‍സവത്തോടെ ഉത്തര കേരളത്തിലെ ഉല്‍സവങ്ങള്‍ക്ക് തിരിശ്ശീല വീഴുകയാണ്.
ഫോട്ടോ : ബിജു ഇബ്രാഹിം
[youtube]http://www.youtube.com/watch?v=pdITnYbV-K4[/youtube]
കടപ്പാട് : കൈരളി ടിവി