നൈജീരിയയില്‍ വിമാനാപകടം 153 മരണം

ലാഗോസ് : 153 യാത്രക്കാരുമായി ലാഗോസില്‍ നിന്ന് നൈജീരിയയുടെ തലസ്ഥാനമായ അബൂജയിലേക്ക് പോയ ഡാനാവിമാനം നിയന്ത്രണം വിട്ട് കെട്ടിടത്തില്‍ ഇടിച്ച് തകര്‍ന്നു. ഇടിച്ചയുടന്‍ വിമാനത്തിന് തീ പിടിച്ചു. വിമാനം പുറപ്പെടുന്ന ലാഗോസില്‍ തന്നെയാണ് അപകടമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന മുഴുവത്# പേരും മരിച്ചതായി കരുതുന്നു. വിമാനം ഇടിച്ചിറങ്ങിയത് നിരവധി വീടുകളുള്ള ജനസാന്ദ്രതയുള്ള പ്രദേശമായതിനാല്‍ മരണ നിരക്ക് ഉയരാനാണ് സാധ്യത.

നൈജീരിയയില്‍ വിമാനാപകടങ്ങള്‍ തുടര്‍ക്കഥയായികൊണ്ടിരിക്കുകയാണ്.

 

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top