നിങ്ങള്‍ക്കും മോഹന്‍ലാലിന്റെ സുഹൃത്താവാം

വ്യാജ മോഹലന്‍ലാലുമാരുടെ ഫേസ്ബുക്ക് വിളയാട്ടം അവസാനിച്ചു കാരണം നമ്മുടെ ലാലേട്ടന്‍ ഫേസ്ബുക്കില്‍ കയറി സ്വന്തം അക്കൗണ്ട് തുടങ്ങിക്കഴിഞ്ഞു. ഇതുവരെ നടന്‍ മോഹന്‍ലാലിന്റെ പേരില്‍ നിരവധി വ്യാജ അക്കൗണ്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവയൊന്നും തന്റെ അറിവോടെ ഉള്ളതല്ലെന്ന് ലാല്‍ പറഞ്ഞു.

ആക്ടര്‍ മോഹന്‍ലാല്‍ ഒഫീഷ്യല്‍ എന്ന പേരിലാണ് അദേഹം അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്.

ട്വിറ്ററിലൂം ബ്ലോഗിലൂം ലാലിന്റെ സജീവ സാനിദ്ധ്യം ഇപ്പെള്‍ തന്നെയുണ്ട്.

ഫേസ്ബുക്കില്‍ ലാല്‍ എത്തിയതോടെ ഒറ്റ ദിവസം കൊണ്ട് പതിനായിരകണക്കിന് ആരാധകരാണ് അദേഹത്തിന്റെ അക്കൗണ്ടില്‍ കയറിയത്.

Share news
error: Content is protected !!
Scroll to Top