നാദാപുരത്ത് യുവതിയെ തടഞ്ഞ് അസഭ്യം പറഞ്ഞ നാല് പേര്‍ക്കെതിരെ കേസ്

imagesനാദാപുരം : .ഭര്‍തൃമതിയായ യുവതിയെ റോഡില്‍ തടഞ്ഞ് നിര്‍ത്തുകയും, അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ നാല് പേര്‍ക്കെതിരെ വളയം പോലീസ് കേസെടുത്തു. ചൊക്കിയാട് അന്തേരി സ്വദേശിയായ യുവതിയെയാണ് റോഡില്‍ തടഞ്ഞത്.

സംഭവത്തില്‍ കുട്ടാപ്പി, ജനില്‍ കുമാര്‍, കണ്ണന്‍, കയ്യാലയില്‍ ബിജിത്ത് എന്നിവര്‍ക്കെതിരെ വളയം പോലീസ് കേസെടുത്തു.

Share news
error: Content is protected !!
Scroll to Top