നവ്യരസങ്ങള്‍

നടിയും നര്‍ത്തകിയുമായ നവ്യാനായരുടെ രസം പകരുന്ന ഓര്‍മക്കുറിപ്പുകള്‍. സിനിമയ്ക്കും ജീവിതത്തിനുമിടയിലെ അനുഭവങ്ങള്‍ ധീരമായി പങ്കുവെക്കുകയാണ് നവ്യരസങ്ങളിലൂടെ മലയാളത്തിന്റെ പ്രിയ നായിക..

നവരസങ്ങളെ തന്റെ ജീവിതത്തോട് ബന്ധിച്ച് കുഞ്ഞുകുഞ്ഞനുഭവങ്ങളിലൂടെ ഹൃദയം ഹൃദയത്തോട് സംവദിക്കുന്ന നിഷ്‌കളങ്കമായ രീതിയിലാണ് നവ്യ അവതരിപ്പിക്കുന്നത്. തെളിഞ്ഞ കാട്ടരുവിപോലെ ഒഴുകിപ്പോകുന്ന ഭാഷ. സ്വാനുഭവകഥനമാണെങ്കിലും സമൂഹത്തിലെ അനീതികള്‍ക്കെതിരെയും പ്രതികരിക്കാന്‍ നവ്യ മടിക്കുന്നില്ല. നല്ലൊരു നവ്യാനുഭവം നല്‍കുന്ന ‘നവ്യരസങ്ങള്‍’ എന്ന ഈ കൃതി ഒലീവ് ബുക്ക്‌സാണ് പുരത്തിരിക്കുന്നത്. 55 രൂപയാണ് വില.

Share news
error: Content is protected !!
Scroll to Top