നടി പ്രിയങ്ക വിവാഹിയതാതി.

തിരു: പ്രശസ്ത ചലചിത്രതാരം പ്രയങ്ക വിവാഹിതയായി. ചിദംബരം സ്വദേശി ലോറന്‍സ് റാം ആണ് വരന്‍. തിരുവന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തില്‍ വച്ച് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുകളും മാത്രമാണ് പങ്കെടുത്തത്.

മോഡലിങിലൂടെ രംഗത്തെത്തിയ പ്രിയങ്ക വെയില്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയത്.

വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും പിയങ്കയ്ക്കയ്ക്കു ലഭിച്ചു.

മലയാളം, തമിഴ്, കന്നഡ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രിയങ്കയുടെ അവസാനചിത്രം കാസനോവയാണ്.

[youtube]http://www.youtube.com/watch?v=XI6LlnDZQGE&feature=youtu.be&noredirect=1[/youtube]

Related Articles