HIGHLIGHTS : ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഹെല്‍ത്ത് ആന്റ് ലൈഫ് സ്റ്റൈല്‍ ടെലിവിഷന്‍
മാര്‍ച്ചില്‍ ട്രയല്‍ റണ്‍ ആരംഭിക്കുന്ന ചാനല്‍ മെയ് ഒന്നോടുകൂടി പൂര്‍ണമായി സംപ്രേക്ഷണം തുടങ്ങുമെന്നാണ് കരുതുന്നത്. എറണാകുളം കിങ്ഫ്രയിലാണ് ചാനലിന്റെ ആസ്ഥാനം.

ആരോഗ്യ പരിപാടികള്‍, പരിസ്ഥിതി, ആഹാര ശൈലികള്‍, യാത്ര, സംസ്ക്കാരം, സാങ്കേതികം, ഫാഷന്‍ തുടങ്ങിയ വ്യത്യസ്തമായ പരിപാടികളാണ് ചാനലില്‍ ഉണ്ടാകുകയെന്ന് അധികൃതര്‍ അറിയിച്ചു.