HIGHLIGHTS : ദില്ലി: ദില്ലി കൂട്ട ബലാല്‍ത്സംഗ കേസിലെ മുഖ്യ പ്രതി .രാംസിങ് തൂങ്ങിമരിച്ചു. തീഹാര്‍ ജയ്‌ലിലെ സെല്ലിലാണ് ഇയാള്‍ തൂങ്ങി മരിച്ചത്. മൃതദേഹം
ദില്ലി: ദില്ലി കൂട്ട ബലാല്‍ത്സംഗ കേസിലെ മുഖ്യ പ്രതി .രാംസിങ് തൂങ്ങിമരിച്ചു. തീഹാര്‍ ജയ്‌ലിലെ സെല്ലിലാണ് ഇയാള്‍ തൂങ്ങി മരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
പീഡനം നടന്ന ബസിലെ ഡ്രൈവറായിരുന്നു ഇയാള്‍. അഞ്ചുപേരാണ് കേസിലെ മുഖ്യ പ്രതികള്‍. നേരത്തെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തിഹാര്‍ ജയ്‌ലിലെ സഹതടവുകാര്‍ തങ്ങളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുണ്ടെന്ന് ജഡ്ജിക്ക് മുന്നില്‍ പരാതിപ്പെട്ടിരുന്നു.