HIGHLIGHTS : ദില്ലിയില്‍ ബസ്സില്‍ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായ കേസില്‍ ദില്ലി പോലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.
ദില്ലി: ദില്ലിയില്‍ ബസ്സില്‍ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായ കേസില്‍ ദില്ലി പോലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. സമാധാനപരമായ സമരത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചു നേരിട്ടതിനെയാണ് ഹൈക്കോടതി വിമര്‍ശിച്ചത്. ഈ കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും
അനാവിശ്യമായി നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത് മൗലിക്വകാശങ്ങളുടെ നേരേയുള്ള കടന്നുകയറ്റമാണന്ന് കാണിച്ച് അഭിഭാഷകനായ ആനന്ദ്ശര്‍മ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ഈ നിരീക്ഷണം.
MORE IN Latest News
