തൃശൂരില്‍ വീട്ടില്‍ നിന്നും 100 പവന്‍ മോഷ്ടിച്ചു

തൃശൂര്‍: കുന്നംകുളം കൊട്ടാരക്കരയില്‍ റിട്ടയേര്‍ഡ് നാവിക സേന ഉദ്യോഗസ്ഥന്‍ കളത്തില്‍ അയ്യപ്പന്റെ വീട് കുത്തിതുറന്നാണ് 100 പവന്‍ മോഷ്ടിച്ചു. വീട്ടില്‍ സൂക്ഷിച്ചിരുന്ന 100 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടതായി വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. സമീപത്തെ വീടുകളിലും മോഷണശ്രമം നടത്തിയിട്ടുണ്ട്.

പോലീസ് അന്വേഷണമാരംഭിച്ചു

Share news
error: Content is protected !!
Scroll to Top