തൃപ്രങ്കോട്ടു ശിവദാസന്‍ (59) നിര്യാതനായി

പരപ്പനങ്ങാടി :ചെട്ടിപ്പടി സ്വദേശി തൃപ്രങ്കോട്ടു ശിവദാസന്‍ (59) നിര്യാതനായി. ഭാര്യ കാര്‍ത്യായനി ,മക്കള്‍ സനൂപ് (സോഫ്ട്‌വെയര്‍ എഞ്ചിനീയര്‍ ,ജപ്പാന്‍) സനുഷ ,സനുജ .മരുമക്കള്‍ :അനീഷ് (സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ കുറുമ്പത്തൂര്‍ )സഹോദരങ്ങള്‍ :ശ്രീനിവാസന്‍ ,ഹരിദാസന്‍ ,തങ്കമണി ,സുലോചന ,ഉഷ .സംസ്‌കാരം ഞായര്‍ രാവിലെ 8 മണിക്ക് വീട്ടുവളപ്പില്‍.

Related Articles