Section

malabari-logo-mobile

തീവണ്ടിയില്‍ നിന്ന് വീണ് പ്രവാസി യുവാവ് മരിച്ചു

HIGHLIGHTS : പരപ്പനങ്ങാടി: കൊല്ലത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്നൂും മടങ്ങി വരവെ യുവാവ്

പരപ്പനങ്ങാടി: കൊല്ലത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്നൂും മടങ്ങി വരവെ യുവാവ് പരപ്പനങ്ങാടിയില്‍ വച്ച് തീവണ്ടിയില്‍ നിന്ന് വീണ് മരിച്ചു. ചേളാരി പൂതേരി വളപ്പ സ്വദേശി ബാബുരാജ് (41) ആണ് മരിച്ചത്.
അടുത്ത ദിവസം ഗള്‍ഫിലെ ജോലി സ്ഥലത്തേക്ക് പോകാനൊരുങ്ങവയാണ് ദാരുണമായ അപകടമുണ്ടായത്.

 

തിങ്കളാഴാച രാത്രി 10.20 മണിയോടെയാണ് അപകടം നടന്നത്. പരപ്പനങ്ങാടിയില്‍ സ്റ്റോപ്പില്ല്ത്ത ജനശതാബ്ദി എക്‌സ്പ്രസ്സില്‍ നിന്നാണ് പ്ലാറ്റ്‌ഫോമിനടുത്തായി ഇയാള്‍ വീണത്.
ട്രോമാ കെയര്‍ പ്രവര്‍ത്തകന്‍ അന്‍വര്‍. മാധ്യമ പ്രവര്‍ത്തകനായ ഇഖ്ബാല്‍ മലയില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇയാളെ തിരൂരങ്ങാടി താലൂക്ക് ആശുപ്രത്രിയിലെത്തിച്ചെങ്കിലും കരക്ഷിക്കാനായില്ല.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!