HIGHLIGHTS : തിരൂര്‍ : തിരൂര്‍ പുതിയങ്ങാടിക്കടുത്ത് കണ്ണംകുളത്ത് അയല്‍വീട്ടിലെത്തിയ
തിരൂര്‍ : തിരൂര്‍ പുതിയങ്ങാടിക്കടുത്ത് കണ്ണംകുളത്ത് അയല്‍വീട്ടിലെത്തിയ ട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത അമ്പത്തിഅഞ്ചുകാരനെപോലീസ് തിരയുന്നു. പനച്ചിയില്‍ മുഹമ്മദാണ് കൃത്യം നടത്തിയ ശേഷം ഒളിവില്‍ പോയിരിക്കുന്നത്.
ഇന്നുച്ചക്ക് പന്ത്രണ്ടരയോടെ മുഹമ്മദിന്റെ വീട്ടിലേക്ക് വന്ന പെണ്‍കുട്ടിയെ മുറിയലേക്ക് പിടിച്ചുകൊണ്ടുപോയാണ് ഇയാള്‍ ആക്രമിച്ചത്്്്. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയ കുട്ടി നല്‍കിയ വിവരത്തെ തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി പെടുകയായിരുന്നു.

തിരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പെണ്‍കുട്ടിയെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.