തിരൂരില്‍ ലൈന്‍മാന്‍ ഷോക്കേറ്റു മരിച്ചു.

തിരൂര്‍: തിരൂര്‍ വെട്ടത്ത് ഇലക്ട്രിസിറ്റി ലൈന്‍മാന്‍ ഷോക്കേറ്റു മരിച്ചു. നിലമ്പൂര്‍ സ്വദേശി ഹസ്സന്‍ കുട്ടിയാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ ജോലിക്കിടെയാണ് അപകടം സംഭവിച്ചത്.

Share news
error: Content is protected !!
Scroll to Top