തിരു: തിരുവനന്തപുരം നഗരത്തില്‍ പട്ടാപകല്‍ വന്‍കവര്‍ച്ച. കാനറ ബാങ്കില്‍ നിന്ന് കൊണ്ടു പോകുയായിരുന്ന 35 ലക്ഷം രൂപ ബൈക്കിലെത്തിയ അഞ്ജാത സംഘം തട്ടിയെടുക്കുകയായിരുന്നു. മല്‍സ്യ തൊഴിലാളി സഹകരണ സംഘത്തിന്റേതാണ് പണം. സംഭവത്തില്‍ പോലീസ് അനേ്വഷണം ഊര്‍ജ്ജിതമാക്കി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



