തിരുവഞ്ചൂര്‍ പിണറായിയെ വിളിച്ചു; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തിരു : ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ വിളിച്ചതായി വെളിപെടുത്തല്‍. എംവി ഗോവിന്ദന്‍ മാസ്റ്ററാണ് ഇക്കാര്യം വെളിപെടുത്തിയത്. സോളാര്‍ തട്ടിപ്പ് കേസില്‍ ജുഡീഷ്യല്‍ അനേ്വഷണത്തില്‍ മുഖ്യമന്ത്രിയെ ഉള്‍പെടുത്തുമെന്ന് തിരുവഞ്ചൂര്‍ വെളിപെടുത്തിയതായി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top