തിരഞ്ഞെടുപ്പിന് മുന്നെ ഇടതുപക്ഷവുമായി സഖ്യമില്ല: എകെ ആന്റണി.

HIGHLIGHTS : കോട്ടയം : വരാനിരിക്കുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികളുമായി


വരാനിരിക്കുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികളുമായി കോണ്‍ഗ്രസ് സംഖ്യമുണ്ടാക്കാന്‍ സാധ്യതയില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എകെ ആന്റണി. എന്നാല്‍ ഇടതുകക്ഷികളടക്കം ആരോടും തൊട്ടുകൂടായ്മയില്ലെന്നും ആന്റണി പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസ്സില്‍ പ്രശ്‌നങ്ങളുണ്ടെന്ന് തുറന്നു സമ്മതിച്ച ആന്റണി എന്നാല്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഇടപെട്ട് അത് തീര്‍ക്കുമെന്നും പറഞ്ഞു.
വരള്‍ചയില്‍ വലയുന്ന കേരളത്തിന് കേന്ദ്രം സഹായം നല്‍കുമെന്നും ആന്റണി പറഞ്ഞു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!