താനൂരില്‍ യുവാവ് കിണറ്റില്‍ വീണ് മരിച്ചു.

HIGHLIGHTS : താനൂര്‍: സകൂള്‍പ്പടിയില്‍ യുവാവിനെ ഞായറാഴ്ച രാത്രി എട്ടിന്

താനൂര്‍: സകൂള്‍പ്പടിയില്‍ യുവാവിനെ ഞായറാഴ്ച രാത്രി എട്ടിന് റെയില്‍വേ ലൈനിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പരേതനായ ചെങ്ങാട്ട് ശങ്കരന്‍നായരുടെ മകന്‍ ഗിരീഷ് (38) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്ത് തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഗിരീഷ് താനൂരിലെ ഡ്രൈവറാണ്. അമ്മ തങ്ക , ഭാര്യ നളിനി സഹോദരന്‍ ദേവന്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!